Tuesday, March 4, 2008

മോഘമന്നം വിന്ദതേ അപ്രചേതാ സത്യം ബ്രവീമി വധ ഇത്സതസ്യ. നാര്യമണം
പുഷ്യതിനോസഖായം കേവലാഘോ ഭവതി കേവലാദി (ഋക്. 10. 117 6.)
'മൂഢരായ മനുഷ്യര്‍ സൌജന്യഭക്ഷണം ലഭിക്കാന്‍ യത്നിക്കുന്നു. ആ യത്നം അവരുടെനാശത്തിനു കാരണമാണ്. സത്യം പറയട്ടെ, മറ്റാര്‍ക്കും കൊടുക്കാതെ ഉണ്ണുന്നവന്‍ പാപത്തിന്റെപങ്കാളിയായിബ്ഭവിക്കുന്നു.'' -

No comments: